66-ാം പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാല്‍
ഹീറോയിസം മലയാളം ആഘോഷമാക്കിയ നാല് പതിറ്റാണ്ട്
പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ നേര്‍ന്ന് ആരാധകരും സിനിമാലോകവും
മമ്മൂട്ടിയും ലാലിന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് ചിത്രം പങ്കുവെച്ചു
പിറന്നാൾ ദിനം ആരാധകർക്കൊപ്പം ദൃശ്യം 3 ആഘോഷമാക്കി മോഹൻലാൽ
ലോകത്താകമാനം ഇന്ത്യൻ സമയം രാവിലെ എട്ടിനായിരുന്നു ദൃശ്യത്തിന്‍റെ ആദ്യ ഷോ
പ്രതീക്ഷയല്ലേ ജീവിതമെന്ന് സിനിമ കാണും മുൻപ് മോഹൻലാലിന്റെ കമന്റ്
എറണാകുളം കവിത തിയറ്ററിൽ അണിയറപ്രവർത്തകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചു