ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി
ജോര്‍ജിയ മെലനി തന്നെ തന്റെ എക്സ് ഹാന്‍ഡിലിലൂടെ വിഡിയോ പങ്കുവച്ചു
വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
‘പ്രധാനമന്ത്രി മോദി എനിക്ക് മികച്ചൊരു സമ്മാനം നല്‍കി, മെലഡി മിഠായി’ എന്ന് മെലനി
നേരത്തേയും മോദിയും മെലനിയും ‘മെലഡി’യെന്ന വാക്കുമായി ബന്ധപ്പെട്ട് വൈറലായിരുന്നു
അഞ്ചു രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് നരേന്ദ്രമോദി റോമിലെത്തിയത്
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുളള ചര്‍ച്ചകളും കൂടിക്കാഴ്ചയിലുണ്ടായി
ഇരുവരും കാറില്‍ ഒന്നിച്ചു യാത്ര ചെയ്യുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു