VIRAL VIDEO

അച്ഛന്റെ ഓർമകള്‍ പങ്കുവെച്ച് പാർവതി ആർ കൃഷ്ണ

19 May 2026
VIRAL VIDEO

താരം വിഡിയോ പങ്കുവച്ചു

19 May 2026
VIRAL VIDEO

പാർവതിയുടെ അച്ഛൻ കഴിഞ്ഞ വർഷമാണ് അന്തരിച്ചത്

19 May 2026
VIRAL VIDEO

മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരെ പരമാവധി സ്നേഹിക്കണമെന്നും പരിഗണിക്കണമെന്നും താരം

19 May 2026
VIRAL VIDEO

മാതാപിതാക്കൾ കൂടെയുള്ളപ്പോൾ പലപ്പോഴും നമ്മൾ അവരുടെ വില അറിയാറില്ലെന്ന് പാർവതി

19 May 2026
VIRAL VIDEO

മാതാപിതാക്കളുടെ മരണത്തെക്കുറിച്ച് പുതിയ തലമുറ വലിയ പക്വതയോടെ സംസാരിക്കുമെങ്കിലും യാഥാർത്ഥ്യം അതല്ലെന്ന് താരം

19 May 2026
VIRAL VIDEO

ജീവിതത്തിൽ ആരൊക്കെയുണ്ടായാലും അച്ഛനും അമ്മയും കൂടെയുള്ളപ്പോഴുള്ള ബലം മറ്റൊന്നിനുമില്ലെന്ന് പാർവതി

19 May 2026
VIRAL VIDEO

ആരെങ്കിലും ഒരാൾ നഷ്ടപ്പെടുമ്പോഴാണ് അവരുടെ വിളിക്കായി നമ്മൾ കൊതിക്കുന്നതെന്ന് താരം

19 May 2026
VIRAL VIDEO

മാതാപിതാക്കൾ കൂടെയുള്ള സമയം എത്ര സന്തോഷത്തോടെ അവരെ നോക്കാൻ പറ്റുമോ അത്രയും നന്നായി നോക്കണം

19 May 2026
VIRAL VIDEO

ഒരിക്കൽ നഷ്ടപ്പെട്ടുപോയാൽ നമ്മൾ എത്ര വിളിച്ചാലും അവർ കേൾക്കില്ലെന്ന വേദന താരം പങ്കുവെക്കുന്നു

19 May 2026
VIRAL VIDEO

തനിക്ക് അച്ഛനെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ടെന്നും എപ്പോഴും കെട്ടിപ്പിടിക്കാൻ തോന്നാറുണ്ടെന്നും താരം

19 May 2026
VIRAL VIDEO

അച്ഛനെ ഇനി കാണാന്‍ സാധിക്കില്ലല്ലോ എന്ന സങ്കടത്തോടെയാണ് പാർവതി വിഡിയോ അവസാനിപ്പിക്കുന്നത്

19 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story