MANJU PATHROSE

ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ ആരംഭിക്കാന്‍ മഞ്ജു പത്രോസ്

19 May 2026
MANJU PATHROSE

സോഷ്യല്‍മീഡിയയിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്

19 May 2026
MANJU PATHROSE

ചില മോശം പ്രവണതകൾ കാരണം ഇത് പറയാൻ തനിക്ക് മടിയുണ്ടായിരുന്നുവെന്ന് മഞ്ജു

19 May 2026
MANJU PATHROSE

നല്ലൊരു ഫീച്ചർ മോശമാകുന്ന നിലയിലേക്ക് വന്നിരിക്കുകയാണെന്ന് താരം

19 May 2026
MANJU PATHROSE

'തെറ്റായ പ്രതീക്ഷകളോടെ ആരും പണം നൽകി സബ്സ്ക്രൈബ് ചെയ്യേണ്ടതില്ല'

19 May 2026
MANJU PATHROSE

ആരാധകർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള 'ത്രസിപ്പിക്കുന്ന രംഗങ്ങൾ' ഒന്നും തന്റെ പേജിൽ ഉണ്ടാകില്ലെന്ന് താരം

19 May 2026
MANJU PATHROSE

തന്റെ ജീവിത യാത്രകൾ, അനുഭവങ്ങൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ എന്നിവയാണ് പങ്കുവെക്കുക

19 May 2026
MANJU PATHROSE

ജൂൺ ഒന്നാം തീയതി മുതൽ സബ്‌സ്‌ക്രിപ്ഷൻ വിഡിയോകൾ ചെയ്യാനാണ് താരം തീരുമാനിച്ചിരിക്കുന്നത്

19 May 2026
MANJU PATHROSE

നിലവിൽ രണ്ടുപേർ ഇതിനോടകം തന്നെ സബ്സ്ക്രൈബ് ചെയ്തുകഴിഞ്ഞതായും മഞ്ജു

19 May 2026
MANJU PATHROSE

സബ്സ്ക്രൈബേഴ്സ് അഞ്ചുപേരായാൽ പോലും താൻ കൃത്യമായി കോണ്ടന്റ് നൽകുമെന്നും താരം

19 May 2026
MANJU PATHROSE

സബ്‌സ്‌ക്രിപ്ഷൻ ഫീച്ചറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റിക്കൊണ്ടാണ് മഞ്ജുവിന്റെ പുതിയ വിഡിയോ

19 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story