ഒരു സിംഗിള്‍ മദറായി ജീവിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയായെന്ന് സരിത
അതിന് അവസരം നല്‍കിയ മക്കളുടെ അച്ഛന് നന്ദിയെന്നും സരിത
കഴിഞ്ഞ മാതൃദിനത്തിലാണ് സരിത ഇന്‍സ്റ്റഗ്രാമില്‍ അനുഭവം തുറന്നുപറഞ്ഞത്
മുന്‍ ഭര്‍ത്താവും നടനും മുന്‍ എംഎല്‍എയുമായ മുകേഷിനെ പരാമര്‍ശിച്ചാണ് സരിതയുടെ കുറിപ്പ്
കരുത്തയായ അമ്മയായി മാറാന്‍ ഈ വര്‍ഷങ്ങളിലെ അനുഭവം തന്നെ സഹായിച്ചു
രണ്ട് ആണ്‍മക്കളാണ് തന്റെ കരുത്തെന്നും സരിത
മക്കളുടെ മുഖം കാണുന്നത് ഓരോ ദിവസവും ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ പ്രേരണ നല്‍കി
ഒരുപക്ഷേ സിംഗിള്‍ മദര്‍ ആയില്ലായിരുന്നുവെങ്കില്‍ ആ പാവം പെണ്ണായി തന്നെ ജീവിക്കേണ്ടി വന്നേനെ
പിന്നിട്ട വഴികളില്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ വന്നപ്പോഴും അതിജീവിക്കാനുള്ള ശക്തി ദൈവം തന്നു image courtesy: Sraitha2k/ Instagram