നയം വ്യക്തമാക്കി നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍
അധികാരത്തിന്‍റെ പത്രാസില്‍ മയങ്ങില്ല. Z പ്ലസ് സുരക്ഷ വേണ്ട
വലിയ എസ്കോര്‍ട്ട് വേണ്ട, മന്ത്രിയുടേതടക്കം മൂന്ന് വാഹനങ്ങള്‍ മതി
പ്രഥമ പരിഗണന ഖജനാവ് നിറയ്ക്കാന്‍
മുഖ്യമന്ത്രിയുടെ കറുപ്പ് കാര്‍ മാറ്റി വെള്ള കാറാക്കും
എല്ലാവരേയും ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുകയാണ് ലക്ഷ്യം
'വാഗ്ദാനങ്ങള്‍ അധികാരം ഏറ്റെടുത്താല്‍ പാലിച്ചിരിക്കും'
ഇന്ധനവില വര്‍ധനയുടെ ആഘാതം കുറയ്ക്കാന്‍ ഇടപെടും