VD SATHEESAN

വി.ഡി. സതീശൻ കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി

14 May 2026
VD SATHEESAN

തീരുമാനം പത്ത് ദിവസം നീണ്ട ചർച്ചകൾക്കൊടുവിൽ

14 May 2026
VD SATHEESAN

കേരളത്തിന്റെ 24–ാമത്തെ മുഖ്യമന്ത്രിയാണ് വി.ഡി സതീശന്‍

14 May 2026
VD SATHEESAN

കോൺഗ്രസിൽ നിന്നുള്ള അഞ്ചാമത്തെ മുഖ്യമന്ത്രിയുമാണ് അദ്ദേഹം

14 May 2026
VD SATHEESAN

കെ.എസ്.യു-വിലൂടെ രാഷ്ട്രീയത്തിൽ സജീവമായി

14 May 2026
VD SATHEESAN

1996-ൽ പറവൂരിൽ നേരിട്ട പരാജയം രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായി

14 May 2026
VD SATHEESAN

2001-ൽ ഇടതുകോട്ട തകർത്ത് നിയമസഭയിലെത്തി‌‌

14 May 2026
VD SATHEESAN

2021-ൽ പ്രതിപക്ഷ നേതാവായി

14 May 2026
VD SATHEESAN

പാർട്ടിക്ക് പുതിയ ഊർജ്ജം നൽകാൻ സതീശന്റെ നേതൃത്വം ഉപകരിക്കുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു

14 May 2026
VD SATHEESAN

രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി ഉയർന്നിരുന്നു

14 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story