ALIA BHATT

കാൻ ചലച്ചിത്രമേളയിലെ ആലിയ ഭട്ടിന്റെ വിഡിയോ വൈറല്‍

14 May 2026
ALIA BHATT

റെഡ് കാർപ്പറ്റിലെത്തിയ താരത്തെ പാപ്പരാസികൾ അവഗണിച്ചെന്ന് ആരോപണം

14 May 2026
ALIA BHATT

ബ്ലഷ് പീച്ച് ഗൗണിലാണ് താരം എത്തിയത്

14 May 2026
ALIA BHATT

ഓസ്‌ട്രേലിയൻ ഡിസൈനർ ടമാറ റാൾഫാണ് ഗൗണ്‍ ഡിസൈൻ ചെയ്തത്

14 May 2026
ALIA BHATT

സ്ട്രാപ്‌ലെസ് ഗൗണിനൊപ്പം മനോഹരമായ ആഭരണങ്ങളും ആലിയ ധരിച്ചിരുന്നു

14 May 2026
ALIA BHATT

ആലിയ എത്തിയപ്പോൾ പല ഫോട്ടോഗ്രാഫർമാരും ക്യാമറ താഴ്ത്തി

14 May 2026
ALIA BHATT

മറ്റു സെലിബ്രിറ്റികളെ ശ്രദ്ധിക്കുന്ന തിരക്കിലായിരുന്നു മിക്ക പാപ്പരാസികളുമെന്ന് ആരോപണം

14 May 2026
ALIA BHATT

ചുരുക്കം ചിലർ മാത്രമാണ് ആലിയയുടെ ചിത്രങ്ങൾ പകർത്തിയത്

14 May 2026
ALIA BHATT

അവഗണന നേരിട്ടിട്ടും ആലിയ ആത്മവിശ്വാസത്തോടെ റെഡ് കാർപ്പറ്റിലൂടെ നടന്നുനീങ്ങി

14 May 2026
ALIA BHATT

ആലിയയെ അവിടെയുള്ളവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നു

14 May 2026
ALIA BHATT

ആലിയയുടെ ആത്മവിശ്വാസത്തെയും പെരുമാറ്റത്തെയും പ്രശംസിച്ചും നിരവധി പേർ രംഗത്ത്

14 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story