RASHMIKA MANDANNA

കേരളത്തിലെത്തി നടി രശ്മിക മന്ദാന

14 May 2026
RASHMIKA MANDANNA

'മൈസ' ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്

14 May 2026
RASHMIKA MANDANNA

ഷൂട്ടിങ്ങിനിടെ കൊച്ചിയെക്കുറിച്ച് പോസ്റ്റ് പങ്കുവച്ച് രശ്മിക

14 May 2026
RASHMIKA MANDANNA

പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറല്‍

14 May 2026
RASHMIKA MANDANNA

അതിരപ്പിള്ളിയെ കൊച്ചി എന്ന് തെറ്റിദ്ധരിച്ചാണ് താരം പോസ്റ്റി‌ട്ടത്

14 May 2026
RASHMIKA MANDANNA

കൊച്ചിയിൽ ഇത്രയധികം കാടുകളും വെള്ളച്ചാട്ടങ്ങളും ഉണ്ടോ എന്ന് രശ്മിക

14 May 2026
RASHMIKA MANDANNA

പ്രാണികൾ, ട്രക്കിംഗ്, മഴ, ആക്ഷൻ രംഗങ്ങൾ എന്നിവയെക്കുറിച്ചും താരം പോസ്റ്റിൽ സൂചിപ്പിച്ചു

14 May 2026
RASHMIKA MANDANNA

ഉയരപ്പേടിയെ നേരിടുന്നതിനെക്കുറിച്ചും താരം

14 May 2026
RASHMIKA MANDANNA

തൃശൂരും കൊച്ചിയും മാറിയതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി കമന്റുകൾ

14 May 2026
RASHMIKA MANDANNA

ആരാധകന്റെ കമന്റിന് മറുപടിയുമായി രശ്മിക ഉടൻ തന്നെ രംഗത്തെത്തി

14 May 2026
RASHMIKA MANDANNA

തങ്ങൾ കൊച്ചിയിലും തൃശൂരിലും ഷൂട്ട് ചെയ്തിരുന്നു എന്ന് താരം

14 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story