LAKSHMI PRIYA

ഇലക്ഷന്‍ റിസൾ‌‌ട്ടില്‍ പ്രതികരിച്ച് ലക്ഷ്മി പ്രിയ

06 May 2026
LAKSHMI PRIYA

സോഷ്യല്‍മീഡിയയിലൂടെയായിരുന്നു പ്രതികരണം

06 May 2026
LAKSHMI PRIYA

ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു

06 May 2026
LAKSHMI PRIYA

'ബിജെപി നേതാക്കൾ അരമനയുടെ തിണ്ണനിരങ്ങാൻ പോകരുത്'

06 May 2026
LAKSHMI PRIYA

'എത്ര ചേർത്ത് പിടിച്ചാലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല'

06 May 2026
LAKSHMI PRIYA

ഇലക്ഷന്‍ പരാജയം വ്യക്തമാക്കുന്നത് അതാണെന്ന് താരം

06 May 2026
LAKSHMI PRIYA

ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക

06 May 2026
LAKSHMI PRIYA

അടിസ്ഥാന ജീവിത സംവിധാനങ്ങൾ മെച്ചപ്പെടുത്തി കൊടുക്കുക

06 May 2026
LAKSHMI PRIYA

മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക

06 May 2026
LAKSHMI PRIYA

പെൻഷനും മരുന്നിനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുക

06 May 2026
LAKSHMI PRIYA

വോട്ടൊക്കെ താനേ പോന്നോളുമെന്നും ലക്ഷ്മി പ്രിയ

06 May 2026
LAKSHMI PRIYA

പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം

06 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story