'കോവിഡ് കാലത്ത് സ്ഥിരമായി മദ്യപിച്ചിരുന്നു'
'മദ്യം കൂടിയേ തീരൂ എന്ന അവസ്ഥയിലൂടെയാണ് കടന്നുപോയത്'
'മദ്യപാനം തുടങ്ങിയത് ദുരിതപൂര്‍ണമായ അനുഭവത്തിന് ശേഷം'
'ഹാങ് ഓവര്‍ ഇഷ്ടമായിരുന്നില്ല'
'ആ ദിവസങ്ങള്‍ ഒട്ടും നല്ല ദിവസങ്ങളായിരുന്നില്ല'
'പിന്നീട് ഒന്നരവര്‍ഷക്കാലം മദ്യം കൈകൊണ്ട് തൊട്ടിട്ടില്ല'
'മദ്യപിക്കരുതെന്ന് പറയുന്നില്ല..എന്നാല്‍ അത് നിങ്ങളെ കീഴ്പ്പെടുന്ന അവസ്ഥയിലേക്ക് എത്താതിരിക്കുക''