പേട്രിയറ്റ്’ സിനിമയെക്കുറിച്ചുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് മമ്മൂട്ടി
‘സ്വന്തം ഇഷ്ടപ്രകാരം സിനിമ കാണണം’
‘സിനിമ പുറത്തിറങ്ങി പല തരത്തിലുള്ള അഭിപ്രായങ്ങളുണ്ട്’
‘ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം’
സൈബർലോകത്ത് സ്വകാര്യത നഷ്ടപ്പെടുന്നതിനെ കുറിച്ചാണ് ‘പേട്രിയറ്റ്’
‘എല്ലാവർക്കും രസിക്കണമെന്ന് ഉദ്ദേശിച്ചുതന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നത്'
8 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന സിനിമ
ഡാനിയൽ ജെയിംസ് ആയി മമ്മൂട്ടിയും കേണൽ റഹീം ആയി മോഹൻലാലും എത്തുന്നു
ഇടവേളയ്ക്കു ശേഷമാണ് മോഹൻലാലിന്റെ കഥാപാത്രം വരുന്നത്
കേരളത്തിൽ അഞ്ഞൂറിന് മുകളിൽ തിയറ്ററുകളിലാണ് റിലീസ് ചെയ്തത്