VAAZHA

അടുത്ത കാലത്തിറങ്ങിയ മലയാള സിനിമകളില്‍ വന്‍ ഹിറ്റായി മാറിയ ചിത്രമാണ് വാഴ 2

02 May 2026
VAAZHA

ഒട്ടേറെ നവാഗതരെ അണിനിരത്തി ഒരുക്കിയ ചിത്രം 200 കോടിക്ക് മുകളില്‍ വാരിക്കൂട്ടി

02 May 2026
VAAZHA

ഇപ്പോഴിതാ വാഴ 2ന്‍റെ ഒരു എഐ വിഡിയോയാണ് സൈബറിടത്ത് കയ്യടി നേടുന്നത്

02 May 2026
VAAZHA

90കളിലാണ് ഈ ചിത്രം ഇറങ്ങിയതെങ്കിലോ?‌

02 May 2026
VAAZHA

ദാ ഇങ്ങനെയിരിക്കുമെന്ന് വിഡിയോ കാണിച്ച് തരുന്നു

02 May 2026
VAAZHA

ഹാഷിറായി മോഹന്‍ലാലും

02 May 2026
VAAZHA

സജിനായി മമ്മൂട്ടിയുമാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്

02 May 2026
VAAZHA

ബാബു ആന്‍റണി, തിലകന്‍, നെടുമുടി വേണു എന്നിവരും

02 May 2026
VAAZHA

മുകേഷ്, ശ്രീനിവാസന്‍, റഹ്മാന്‍, ശോഭനയടക്കം വിഡിയോയില്‍ അണിനിരക്കുന്നുണ്ട്

02 May 2026
VAAZHA

അശ്വതി അച്ചു എഐ എന്ന അക്കൗണ്ട് ആണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്

02 May 2026
VAAZHA

ചിത്രത്തിന്‍റെ രചയിതാവും സഹനിര്‍മ്മാതാവുമായ വിപിന്‍ ദാസ് വിഡിയോയില്‍ കമന്‍റുമായെത്തി

02 May 2026
VAAZHA

ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളും വിഡിയോയ്ക്ക് കയ്യടിച്ചു

02 May 2026
VAAZHA

4 ലക്ഷത്തില്‍ അധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ചത്.

02 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story