WILD ELEPHANT ATTACK

ആനപ്പേടിയില്‍ സംസ്ഥാനം; ഇന്ന് ജീവനെടുത്തത് രണ്ട് പേരുടെ

01 May 2026
WILD ELEPHANT ATTACK

അങ്കമാലി കിടങ്ങൂരിൽ വിരണ്ട കൊമ്പൻ മയ്യനാട് പാർത്ഥസാരഥി ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

01 May 2026
WILD ELEPHANT ATTACK

പത്തനംതിട്ട കൊടുമണ്‍ സ്വദേശിയും ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറുമായ വിഷ്ണു ആണ് കൊല്ലപ്പെട്ടത്

01 May 2026
WILD ELEPHANT ATTACK

പാപ്പാനെയും പാര്‍ഥസാരഥി ആക്രമിച്ചു. പാപ്പാന് ഗുരുതരമായി പരുക്കേറ്റു

01 May 2026
WILD ELEPHANT ATTACK

തുടര്‍ന്ന് 2 മണിക്കൂര്‍ പാര്‍ഥസാരഥി പരിഭ്രാന്തി പടര്‍ത്തി

01 May 2026
WILD ELEPHANT ATTACK

പരിസരത്തെ വാഹനങ്ങളും മറ്റും ആന നശിപ്പിച്ചു

01 May 2026
WILD ELEPHANT ATTACK

ആര്‍ആര്‍ടി സംഘം മയക്കുവെടി വച്ചതിന് ശേഷമാണ് ആനയെ തളയ്ക്കാനായത്

01 May 2026
WILD ELEPHANT ATTACK

തൃശൂർ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലും ആന പാപ്പാനെ ചവിട്ടിക്കൊന്നു

01 May 2026
WILD ELEPHANT ATTACK

വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് രണ്ടാം പാപ്പാൻ ശ്രീക്കുട്ടനെ ചവിട്ടിക്കൊന്നത്, ആനയെ പിന്നീട് തളച്ചു

01 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story