PATRIOT

മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നു

30 April 2026
PATRIOT

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം

30 April 2026
PATRIOT

കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

30 April 2026
PATRIOT

അ‍ഡ്വാന്‍സ് ബുക്കിങില്‍ തരംഗമായി പാട്രിയറ്റ്

30 April 2026
PATRIOT

ചിത്രത്തിന്‍റെ ടിക്കറ്റുകള്‍ റെക്കോര്‍ഡ് വേഗത്തിലാണ് വിറ്റഴിക്കപ്പെടുന്നത്

30 April 2026
PATRIOT

വെറും 42 മിനിറ്റുകൾ കൊണ്ട് 50 ലക്ഷം എന്ന സംഖ്യ പിന്നിട്ടു

30 April 2026
PATRIOT

ഗൾഫ് നാടുകളിലും ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്

30 April 2026
PATRIOT

ചിത്രം മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും

30 April 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story