വൈഭവ് സെഞ്ചറിയടിച്ചിട്ടും രാജസ്ഥാന് തിരിച്ചടി
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തോല്‍വി
റോയൽസിന്‍റെ സീസണിലെ മൂന്നാം തോൽവിയാണ്
രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മല്‍സരം
229 റൺസ് 18.3 ഓവറിൽ ഹൈദരാബാദ് മറികടന്നു
അഞ്ചു വിക്കറ്റ് വിജയം ഒന്‍പതു പന്തുകൾ ബാക്കി നിൽക്കെ
പോയിന്റ് പട്ടികയിൽ സൺറൈസേഴ്സ് മൂന്നാം സ്ഥാനത്തുണ്ട്
10 പോയിന്റുള്ള രാജസ്ഥാൻ നാലാം സ്ഥാനത്ത് തുടരുന്നു