SNAKE BITE

രോഗിയെ ആശ്വസിപ്പിക്കുക

25 April 2026
SNAKE BITE

ശരീരം അനക്കരുത്

25 April 2026
SNAKE BITE

ഇറുകിയ വസ്ത്രങ്ങളും ആഭരണങ്ങളും അഴിച്ചുമാറ്റുക

25 April 2026
SNAKE BITE

മുറിവ് വലുതാക്കരുത്‌

25 April 2026
SNAKE BITE

മുറിവേറ്റ ഭാഗം മുറുക്കി കെട്ടരുത്

25 April 2026
SNAKE BITE

വിഷം വായ കൊണ്ട് വലിച്ചെടുക്കാന്‍ ശ്രമിക്കരുത്

25 April 2026
SNAKE BITE

കട‌ിയേറ്റ ഭാഗം ഉയര്‍ത്തി വയ്ക്കരുത്

25 April 2026
SNAKE BITE

സൗകര്യപ്രദമായി ഇരുത്തുക

25 April 2026
SNAKE BITE

ബോധം നഷ്ടപ്പെട്ടാല്‍ തറയില്‍ ചരിച്ച് കിടത്തുക‌

25 April 2026
SNAKE BITE

കടിച്ച പാമ്പിനെ പിടിക്കാന്‍ സമയം കളയരുത്

25 April 2026
SNAKE BITE

എത്രയും വേഗം ആന്‍റി വെനം ലഭ്യമായ ആശുപത്രിയില്‍ എത്തിക്കുക

25 April 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story