പുറത്തിറങ്ങുന്നത് ഒരു വര്‍ഷത്തിന് ശേഷം
സ്വര്‍ണക്കടത്തു കേസിലാണ് നടി അറസ്റ്റിലായത്
14.2 കിലോ സ്വര്‍ണം കടത്തിയ കേസിലാണ് പിടിയിലായത്
കോഫെപോസെ നിയമം അനുസരിച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തത്
ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് പിടിയിലായി
ജാമ്യം കിട്ടാത്ത ഈ വകുപ്പു ചുമത്തിയതിനാല്‍ വിചാരണത്തടവിലായിരുന്നു
സ്വർണം കടത്തിയതിനു പുറമേ ഹവാല ഇടപാടുകളും നടത്തി
മുൻ ഡിജിപി കെ.രാമചന്ദ്ര റാവുവിന്റെ വളർത്തുമകളാണ് രന്യ