ANU SITHARA

ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്ക് ആശംസകളുമായി അനു സിത്താര

23 April 2026
ANU SITHARA

ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനു വിജയ്ക്ക് ആശംസകള്‍ നേര്‍ന്നത്.

23 April 2026
ANU SITHARA

‘കുട്ടിക്കാലം മുതല്‍ കാണുന്നതാണ്; ആശംസകൾ ദളപതി’

23 April 2026
ANU SITHARA

വിജയ്‌യുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്

23 April 2026
ANU SITHARA

‌‌ടിവികെയുടെ ഷാള്‍ ധരിച്ച് വിസിലടിക്കുന്ന വിജയ്‌യുടെ ചിത്രവും താരം പങ്കുവച്ചു

23 April 2026
ANU SITHARA

‘ആശംസകൾ ദളപതി!’ എന്നും ചിത്രത്തിനു താഴെ താരം കുറിച്ചു

23 April 2026
ANU SITHARA

പോസ്റ്റിന് വന്‍ സ്വീകാര്യത

23 April 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story