'ധുരന്ധർ' ചിത്രത്തിലെ ഗാനങ്ങളിലൂടെ തിളങ്ങിയ ഗായിക
പാടിയ ഗാനങ്ങള്‍ ഹിറ്റ് ചാർട്ടിൽ
ലൈവ് ഷോയ്ക്കിടെ നാടകീയ രംഗങ്ങളുമായി ജാസ്മിൻ
തലയിലേക്ക് വെള്ളമൊഴിച്ച് ഗായികയുടെ പ്രകടനം
ഗാനത്തിലെ ഹുക്ക് സ്റ്റെപ്പുകളും വേദിയിൽ അവതരിപ്പിച്ചു
വെറും 'ലിപ് സിങ്കിംഗ്' മാത്രമാണ് നടത്തുന്നതെന്ന് വിമര്‍ശനം
'പാടുന്നതിനേക്കാൾ കൂടുതൽ അഭിനയിക്കാന്‍ താല്പര്യം'
പരിഹസിച്ച് കമന്‍റുകളും ട്രോളുകളും
വലിയ വിജയങ്ങള്‍ക്കിടയിലെ വിമര്‍ശനം