ശ്രീവിദ്യ മുല്ലച്ചേരിയുടെ വിഡിയോ വൈറല്‍
ഇന്‍സ്റ്റഗ്രാമിലാണ് താരം വിഡിയോ പങ്കുവച്ചത്
മുഖ്യമന്ത്രിയോടാണ് ശ്രീവിദ്യ പരാതി പറഞ്ഞത്
മുഖ്യമന്ത്രിയുടെ ഉപദേശങ്ങള്‍ അനുസരിച്ചത് ചീത്തപേരായെന്ന് ശ്രീവിദ്യ
'മുഖ്യമന്ത്രി മൂലം തന്റെ സൽപ്പേര് നഷ്ടപ്പെട്ടെന്ന് ശ്രീവിദ്യ'
അഹങ്കാരിയെന്ന് നാട്ടുകാർ വിളിച്ചെന്ന് നടി
വെള്ളം കുടിക്കാനും കണ്ണട വെക്കാനും നിർദേശിച്ചു
തെയ്യം കാണാൻ പോയപ്പോള്‍ കണ്ണട വെച്ചത് വിനയായി
നാട്ടുകാർ തന്നെ കളിയാക്കിയെന്ന് നടി
തമാശരൂപേണയാണ് നടി വിഡിയോ പങ്കുവെച്ചത്
വിഡിയോയ്‌ക്കെതിരെ വലിയ രീതിയിൽ വിമർശനം
ഗൗരവമുള്ള കാര്യങ്ങൾ തമാശയാക്കരുതെന്ന് വിമർശകർ