ലൈറിഡ് ഉൽക്കാവർഷം പാരമ്യത്തിലേക്ക്
ഏപ്രിൽ 16 മുതൽ ഉൽക്കാവർഷം സജീവമാണ്
22 ന് രാത്രി മുതല്‍ 23 ന് പുലർച്ചെ വരെ ഉച്ചസ്ഥായിയിലായിരിക്കും
ലൈറ നക്ഷത്രസമൂഹത്തിൽ നിന്നായിരിക്കും ഉല്‍ക്കകള്‍ എത്തുക
വടക്കുകിഴക്കായിട്ടായിരിക്കും ലൈറ നക്ഷത്രസമൂഹം
അർദ്ധരാത്രിക്ക് ശേഷം കിഴക്കൻ ആകാശത്ത് ഉല്‍ക്കകളും ദൃശ്യമാകും
സാഹചര്യം അനുയോജ്യമെങ്കില്‍ മണിക്കൂറിൽ 15 മുതൽ 20 വരെ ഉൽക്കകൾ കാണാം
ഉൽക്കകൾ ഏത് ദിശയിലും പ്രത്യക്ഷപ്പെടാം
നിരീക്ഷണത്തിനായി പ്രകാശമലിനീകരണം ഇല്ലാത്ത ഇടം തിരഞ്ഞെടുക്കാം
കണ്ണുകൾ ഇരുട്ടുമായി പൊരുത്തപ്പെടാൻ 30 മിനിറ്റ് വരെ സമയമെടുക്കും
മൊബൈൽ ഫോണ്‍ വെളിച്ചവും ഒഴിവാക്കുക