കഥാപാത്രങ്ങള്‍ക്കായി ശരീരം പരുവപ്പെടുത്തുന്ന അഭിനേതാക്കളില്‍ മുന്‍നിരയിലാണ് ടൊവിനോ തോമസ്
‘പള്ളിച്ചട്ടമ്പി’യിലും താരം അത് തെളിയിച്ചു
എന്നാല്‍ ശരീരം മാറ്റിയെടുക്കുന്ന പ്രക്രിയ ഒട്ടും ആസ്വദിക്കാന്‍ പറ്റുന്ന ഒന്നല്ലെന്നാണ് ടൊവിനോ
ശാരീരികാധ്വാനം അത്രയ്ക്കൊന്നും ഇഷ്ടപ്പെടുന്ന ആളല്ല താന്‍ എന്ന് ടോവിനോ വ്യക്തമാക്കി
‘ജോലി സിനിമാഭിനയം ആയതുകൊണ്ട് ശരീരം നന്നായി സൂക്ഷിക്കേണ്ടത് ആവശ്യമാണല്ലോ’
‘കണ്ണില്‍ക്കണ്ടതെല്ലാം കഴിച്ച് തടി കൂട്ടാനും കുറയ്ക്കാനുമൊന്നം ശ്രമിക്കാറില്ല’
‘എന്ത് ട്രാന്‍സ്ഫമേഷന്‍ ചെയ്യുകയാണെങ്കിലും ഹെല്‍ത്തിയായി, നാച്ചുറലായി മാത്രം ചെയ്യുക എന്നാണ് ആഗ്രഹം’
ആരോഗ്യത്തെക്കുറിച്ച് ടൊവിനോ പറഞ്ഞത് വൈറലാണ്