രാജാ ശിവാജി ട്രെയ്‌ലർ ലോഞ്ച് നടന്നു
ട്രെയ്‌ലർ ലോഞ്ചിൽ വൈകാരിക രംഗങ്ങൾ
റിതേഷ് ദേശ്മുഖ് വേദിയിൽ വികാരാധീനനായി
തനിക്ക് പിന്നിൽ ഉറച്ചുനിന്നത് ജെനീലിയ മാത്രമാണെന്ന് റിതേഷ്
റിതേഷിന്റെ വാക്കുകൾ കേട്ട് ജെനീലിയ കരഞ്ഞു
വിഡിയോ സോഷ്യൽ മീഡിയയിൽ വൈറല്‍
ഛത്രപതി ശിവാജിയുടെ കഥയാണ് സിനിമ
റിതേഷ് തന്നെയാണ് പ്രധാന വേഷം ചെയ്യുന്നത്
സിനിമ സംവിധാനം ചെയ്തതും റിതേഷ് ആണ്
സൽമാൻ ഖാൻ ചിത്രത്തിൽ അതിഥിവേഷത്തിലുണ്ട്
മെയ് ഒന്നിനാണ് സിനിമ റിലീസ് ചെയ്യുന്നത്
സിനിമ ജിയോ സ്റ്റുഡിയോസാണ് നിർമ്മിക്കുന്നത്