കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഹൻസിക
തനിക്ക് ദുരനുഭവങ്ങളില്ലെന്ന് നടി
നേരിട്ട് അനുഭവങ്ങളില്ലാത്തതിനാല്‍ പ്രതികരിക്കാൻ കഴിയില്ല
'ശരിയായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ചൂഷണം ഉണ്ടാകില്ല'
യുട്യൂബ് ചാനൽ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം
അനുഭവമില്ലാത്ത കാര്യത്തിൽ അഭിപ്രായമില്ലെന്ന് ഹൻസിക
ഹൻസികയുടെ വാക്കുകൾക്കെതിരെ വലിയ പ്രതിഷേധം
ഹൻസികയ്ക്ക് അജ്ഞതയാണെന്ന് വിമർശകർ
സ്വന്തം ലോകത്താണ് നടി ജീവിക്കുന്നത്
ഹൻസികയുടെ പ്രിവിലേജിനെതിരെയും കടുത്ത വിമർശനം
നടിയുടെ നിലപാടിനെതിരെ ട്രോളുകളും സജീവം