ആരാധകരുടെ പ്രിയപ്പെട്ട കോമ്പോ ആണ് മോഹൻലാൽ-പ്രിയദർശൻ
പ്രിയദർശൻ മോഹൻലാൽ ചിത്രം നവംബറിൽ തുടങ്ങും
ഈ ചിത്രത്തിൽ പന്ത്രണ്ട് പാട്ടുകളുണ്ടാകും
സിനിമ ഒരു മ്യൂസിക്കൽ എന്റർടൈനറാണ്
ചിത്രത്തില്‍ അച്ഛനും മകനും കർണാടക ഗായകരാണ്
മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിക്കാൻ പുതുമുഖത്തെ തേടുന്നു
എസ്പിബി ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ അഭിനയിപ്പിച്ചേനെയെന്ന് പ്രിയദർശൻ
'മോഹന്‍ലാല്‍ നന്നായി പാടും, എന്നാല്‍ ഈ സിനിമയിൽ പാടിക്കില്ല'
ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്
പ്രിയദർശന്റെ നൂറാമത്തെ സിനിമയാണിത്
പ്രിയദർശൻ അക്ഷയ് കുമാർ ചിത്രം വരുന്നു
ഭൂത് ബംഗ്ലാ ഹൊറർ കോമഡി സിനിമയാണ്