സംവിധായകൻ അഖിൽ മാരാർ വീണ്ടും വിവാദത്തിൽ
പ്രസവത്തെക്കുറിച്ചുള്ള പരാമർശമാണ് വിവാദത്തിന് കാരണം
'പണ്ട് പ്രസവം വളരെ എളുപ്പമായിരുന്നു'
'സ്ത്രീകൾ പ്രസവം എൻജോയ് ചെയ്തിരുന്നു'
ആശുപത്രികൾ ആളുകളെ പേടിപ്പിക്കുന്നുവെന്ന് അഖിൽ
ഗർഭിണികൾ അനാവശ്യമായി ഇന്ന് പേടിക്കുന്നു
ആശുപത്രികൾ സിസേറിയനുകൾ വർധിപ്പിക്കുന്നുവെന്ന് പരാമർശം
അഖിൽ മാരാർക്കെതിരെ വലിയ വിമർശനം
വിവരക്കേട് പറയരുതെന്ന് സോഷ്യൽ മീഡിയ
മണ്ടത്തരം പറയുന്നതെന്ന് ചിലർ പരിഹസിച്ചു
അഖിലിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ