SANJU SAMSON

‘സഞ്ജു സാംസൺ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റനാകും’

19 April 2026
SANJU SAMSON

ഒരിക്കല്‍ സഞ്ജു‍ നയിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ

19 April 2026
SANJU SAMSON

ധോണിക്കു പകരം ജഡേജയെ ചെന്നൈ ക്യാപ്റ്റനായി പരീക്ഷിച്ചിരുന്നു

19 April 2026
SANJU SAMSON

2022ൽ വീണ്ടും ക്യാപ്റ്റൻസി ധോണിയിലേക്കു തന്നെയെത്തി

19 April 2026
SANJU SAMSON

പിന്നീട് 2024ൽ ഋതുരാജ് ഗെയ്ക്‌വാദിനെ ക്യാപ്റ്റനായി നിയമിച്ചു

19 April 2026
SANJU SAMSON

2024, 2025 സീസണുകളിൽ ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിച്ചില്ല

19 April 2026
SANJU SAMSON

2026ല്‍ കളിച്ച അഞ്ചിൽ മൂന്നു മത്സരങ്ങളും ചെന്നൈ തോറ്റു

19 April 2026
SANJU SAMSON

ഈ സാഹചര്യത്തിലാണ് സഞ്ജു നയിക്കുമെന്ന അശ്വിന്റെ പ്രവചനം

19 April 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story