DEEPIKA PADUKONE

ദുവാ പദുകോണിന് ഒരു കൂട്ടുവരുന്നു...

19 April 2026
DEEPIKA PADUKONE

വീണ്ടും അമ്മയാകാന്‍ ദീപിക പദുക്കോണ്‍

19 April 2026
DEEPIKA PADUKONE

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ ദീപ്–വീര്‍

19 April 2026
DEEPIKA PADUKONE

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

19 April 2026
DEEPIKA PADUKONE

മകള്‍ ദുവയുടെ ചിത്രത്തോടുകൂ‌ടിയായിരുന്നു പോസ്റ്റ്

19 April 2026
DEEPIKA PADUKONE

2013–ലാണ് ദീപ്–വീര്‍ പ്രണയത്തിലാകുന്നത്

19 April 2026
DEEPIKA PADUKONE

2018–ല്‍ ദീപികയും രണ്‍വീറും വിവാഹിതരായി

19 April 2026
DEEPIKA PADUKONE

ആറ് വർഷങ്ങള്‍ക്ക് ശേഷമാണ് ദുവാ ജനിച്ചത്

19 April 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story