VALPARAI ACCIDENT

ഒരു നാടിനെ ഒന്നാകെകണ്ണീരിലാഴ്ത്തിയ യാത്ര..... സന്തോഷത്തിന്റെ യാത്ര പൊടുന്നനെ ദുഖത്തിന്റേതായിമാറി

18 April 2026
VALPARAI ACCIDENT

പൊള്ളാച്ചിയിലെ ട്രാവലർ അപകടത്തിൽ മരിച്ചവർക്ക് യാത്ര മൊഴിനൽകാൻ ഒരു നാട് ......

18 April 2026
VALPARAI ACCIDENT

അക്ഷരങ്ങൾ പകർന്നുനൽകിയ വിദ്യാലയത്തിന്റെഅങ്കണത്തിൽ അവശേഷിക്കുന്നത് ഓർമകളുടെ കണ്ണീർ മഴമാത്രം

18 April 2026
VALPARAI ACCIDENT

മലപ്പുറം പള്ളിപ്പറമ്പ് സ്കൂളിലെ 9അധ്യാപകരാണ് വാൽപ്പാറയിലെ അപകടത്തില്‍ മരിച്ചത്

18 April 2026
VALPARAI ACCIDENT

അപകടം പതിമൂന്നാം ഹെയര്‍ പിന്നിന് സമീപം നിയന്ത്രണംവിട്ട്9–ാം വളവിലേക്ക് പതിക്കുകയായിരുന്നു

18 April 2026
VALPARAI ACCIDENT

പതിമൂന്ന് അംഗ സംഘമാണ് വിനോദയാത്രയ്ക്ക് പോയത്

18 April 2026
VALPARAI ACCIDENT

മരിച്ചവരില്‍ 7 മരിച്ചവരിൽ 7 സ്ത്രീകളും കുട്ടിയും പുരുഷനും

18 April 2026
VALPARAI ACCIDENT

നാലുപേര്‍ക്ക് പരുക്ക് 3പേരെ കോയമ്പത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി

18 April 2026
VALPARAI ACCIDENT

അക്ഷരങ്ങളുടെ പാഠങ്ങൾ പകർന്നു നല്കാൻ ഇനി ആ അധ്യാപകർ ഇല്ല

18 April 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story