മൃണാൾ ഠാക്കൂറിന് അല്ലു അർജുന്റെ പിതാവ് നൽകിയ ഉപദേശം വൈറൽ
തെലുങ്ക് സിനിമയിൽനിന്നുള്ള ആരെയെങ്കിലും വിവാഹം ചെയ്യൂ എന്നായിരുന്നു ഉപദേശം
തെലുങ്കിൽ നടി തുടരാനുള്ള ഒരേയൊരു വഴി വിവാഹം മാത്രമാണെന്നും അല്ലു അരവിന്ദ്
'ഡെക്കോയിറ്റ്' സക്‌സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അല്ലു അരവിന്ദ്
നടിയുടെ അഭിനയത്തെ പ്രശംസിച്ച ശേഷമായിരുന്നു നിർമാതാവിന്റെ ഉപദേശം
'മൃണാൾ ഒരു തെലുങ്ക് ഹീറോയെ വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം
മൃണാൾ ടോളിവുഡിൽ തുടരാനുള്ള ഏകവഴി അതാണ്
അല്ലു അരവിന്ദിന്റെ വാക്കുകൾ കേട്ട നടി, ചിരിയടക്കാൻ പാടുപെടുന്നത് ദൃശ്യങ്ങളിൽ കാണാം
ചിത്രങ്ങള്‍ക്ക് കടപ്പാട്: www.instagram.com/mrunalthakur/