പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക ആശ ഭോസ്‌ലെക്ക് വിട
പ്രണയസൗന്ദര്യഭാവനകളെ വികാരദീപ്തമാക്കിയ സ്വപ്നഗായിക
20 ഭാഷകളിലായി 11,000 പാട്ടുകളായി കേട്ട അനശ്വര ശബ്ദം
ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചു
പത്താംവയസില്‍ ചലച്ചിത്ര സംഗീത ലോകത്തെത്തി
ക്ലാസിക്കല്‍, നാടന്‍ പാട്ടുകള്‍, പോപ്, ഖവാലി, ഗസല്‍, ഭജന എന്നിവയെല്ലാം അനായാസം
1977 ൽ പുറത്തിറങ്ങിയ 'സുജാത' എന്ന മലയാള ചിത്രത്തിലും പാടി
ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി