ജീവിതത്തിലെ സന്തോഷകരമായ നിമിഷം പങ്കുവച്ച് അനാർക്കലി
സോഷ്യല്‍മീഡിയയില്‍ താരം കുറിപ്പ് പങ്കുവച്ചു
നടിയുടെ പങ്കാളി അമീൻ ബാരിഫ് ആദ്യമായി ചിത്രം സംവിധാനം ചെയ്തിരിക്കുന്നു
'കാക്കി സർക്കസ്' എന്നാണ് അമീൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര്
പങ്കാളിയുടെ കരിയറിലെ വലിയ ചുവടുവെപ്പിൽ താരം അഭിമാനം പ്രകടിപ്പിച്ചു
സിനിമയുടെ യാത്രയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദിയെന്ന് അനാര്‍ക്കലി
കാക്കി സർക്കസിൽ അനാർക്കലി ഒരു ഗാനം ആലപിച്ചിട്ടുണ്ട്
ചിത്രത്തിലെ നടി ഗൗതമി നായർക്ക് വേണ്ടി അനാർക്കലിയാണ് ഡബ്ബ് ചെയ്തത്
വികാരനിർഭരമായാണ് നടി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്
താന്‍ പ്രണയത്തിലാണെന്ന് അനാർക്കലി വെളിപ്പെടുത്തിയിരുന്നു
തങ്ങൾ ലിവിങ് ടുഗദർ റിലേഷൻഷിപ്പിലാണെന്നും താരം വ്യക്തമാക്കി