MALAYALAM FILM INDUSTRY

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം രേഖപ്പെടുത്തി മലയാള സിനിമാതാരങ്ങള്‍

09 April 2026
MALAYALAM FILM INDUSTRY

മോഹന്‍ലാല്‍ തിരുവനന്തപുരം മുടവന്‍മുകളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്

09 April 2026
MALAYALAM FILM INDUSTRY

കൊച്ചി പൊന്നുരുന്നി ക്രൈസ്റ്റ് കിങ് സ്കൂളിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്

09 April 2026
MALAYALAM FILM INDUSTRY

എറണാകുളത്തായിരുന്നു നടി അന്ന രാജന് വോട്ട്

09 April 2026
MALAYALAM FILM INDUSTRY

പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും തേവര ഫിഷറീസ് സ്കൂളിലെത്തി വോട്ട് ചെയ്തു

09 April 2026
MALAYALAM FILM INDUSTRY

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂരിലെത്തി വോട്ടുചെയ്തു

09 April 2026
MALAYALAM FILM INDUSTRY

ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ നടന്‍ ടൊവിനോ എത്തി വോട്ട് രേഖപ്പെടുത്തി

09 April 2026
MALAYALAM FILM INDUSTRY

തൊടുപുഴ കുമ്മംകല്ല് BTM സ്കൂളില്‍ ആസിഫ് അലിയും വോട്ട് ചെയ്തു

09 April 2026
MALAYALAM FILM INDUSTRY

ആലപ്പുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ കുഞ്ചാക്കോ ബോബനും വോട്ട് ചെയ്യാനെത്തി

09 April 2026
MALAYALAM FILM INDUSTRY

തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാറും കുടുംബവും വോട്ട് ചെയ്തു

09 April 2026
MALAYALAM FILM INDUSTRY

കിടങ്ങൂർ സെന്‍റ് മേരീസ് സ്കൂളിലെത്തിയാണ് നടി മമിത ബൈജു വോട്ട് ചെയ്തത്

09 April 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story