ALLU ARJUN

അല്ലു അര്‍ജുന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.

08 April 2026
ALLU ARJUN

രാക്ക എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

08 April 2026
ALLU ARJUN

എഎ 22- എ 6 എന്നായിരുന്നു ചിത്രത്തിന് ആദ്യം താല്‍ക്കാലികമായി പേരിട്ടിരുന്നത്.

08 April 2026
ALLU ARJUN

800 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ അറ്റ്ലിയാണ്.

08 April 2026
ALLU ARJUN

അറ്റ്ലി - അല്ലു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് രാക്ക.

08 April 2026
ALLU ARJUN

മനുഷ്യനും പാതി മൃഗവുമായാണ് അല്ലു പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

08 April 2026
ALLU ARJUN

അല്ലു അർജുന്റെ പിറന്നാൾ ദിനത്തിലാണ് ഈ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

08 April 2026
ALLU ARJUN

സൺ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

08 April 2026
ALLU ARJUN

സയൻസ് ഫിക്​ഷൻ ഗണത്തിൽപെടുന്ന സിനിമയില്‍ VFXന് വലിയ പ്രധാന്യമുണ്ട്.

08 April 2026
ALLU ARJUN

പാന്‍ ഇന്ത്യന്‍ തലത്തിലിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

08 April 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story