അഭിനയം നിര്‍ത്തുന്നെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് തൃഷ
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പരിഹാസരൂപേണ പ്രതികരണം
‘ഞാൻ സിനിമ ഉപേക്ഷിച്ചു, ധനികനായ ബിസിനസുകാരനെ വിവാഹം കഴിച്ചു’
‘രണ്ട് വയസ്സായ നാല് കുട്ടികളെ വളർത്തുകയും ചെയ്യുന്നുണ്ട്’
‘മറ്റെന്തെങ്കിലും ചേർക്കേണ്ടതുണ്ടോ? അതോ ഇന്നത്തേക്കുള്ള ക്വാട്ട കഴിഞ്ഞോ?’
തൃഷയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അഭ്യൂഹം പ്രചരിക്കുന്നത് ഇതാദ്യമല്ല
പ്രണയവുമായി ബന്ധപ്പെടുത്തി തൃഷ വീണ്ടും ഒരു സ്റ്റോറി പങ്കുവച്ചിരുന്നു
‘പ്രണയം പരമമല്ല, എന്നാൽ അതില്ലാത്തതെല്ലാം അർഥശൂന്യവുമാണ്’ എന്നാണ് സ്റ്റോറി