CHRISTINA KOCH

ബഹിരാകാശ യാത്രയുടെ ചരിത്രത്തില്‍ പുതിയൊരു പൊന്‍ തൂവല്‍

06 April 2026
CHRISTINA KOCH

മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്

06 April 2026
CHRISTINA KOCH

യാത്രയുടെ മുന്‍ നിരയില്‍ ഒരു വനിതയും ഉണ്ടെന്നത് പ്രധാന പ്രത്യേകത

06 April 2026
CHRISTINA KOCH

ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച വനിത എന്ന പേര് ക്രിസ്റ്റീന കോക്കിന്

06 April 2026
CHRISTINA KOCH

2013-ലാണ് ക്രിസ്റ്റീന നാസയുടെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെടുന്നത്

06 April 2026
CHRISTINA KOCH

2019 മാർച്ച് 14-ന് റഷ്യൻ പേടകമായ സോയൂസില്‍ ആദ്യ ബഹിരാകാശ യാത്ര

06 April 2026
CHRISTINA KOCH

ബഹിരാകാശ നിലയത്തിൽ തുടർച്ചയായി 328 ദിവസം ഒറ്റയ്ക്ക് ചെലവഴിച്ച വനിതാ ബഹിരാകാശ സഞ്ചാരി എന്ന റെക്കോര്‍ഡും സ്വന്തം

06 April 2026
CHRISTINA KOCH

അപ്പോളോ 13 താണ്ടിയ ദൂരത്തിന്‍റെ റെക്കോർഡും ആർട്ടെമിസ് II മറികടന്നു

06 April 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story