MALAYALAM FILM

ആക്ഷനും പ്രണയവുമായി ടൊവീനോ ചിത്രം

05 April 2026
MALAYALAM FILM

ഡിജോ ജോസ് ആന്‍റണി ബിഗ് ബജറ്റില്‍ സംവിധാനം ചെയ്യുന്ന സിനിമ

05 April 2026
MALAYALAM FILM

ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന

05 April 2026
MALAYALAM FILM

ഏപ്രിൽ പത്തിന് അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തും

05 April 2026
MALAYALAM FILM

ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം വൈറലാണ്

05 April 2026
MALAYALAM FILM

1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്

05 April 2026
MALAYALAM FILM

കയാദു ലോഹർ ആണ് ‘പള്ളിച്ചട്ടമ്പി’യിലെ നായിക

05 April 2026
MALAYALAM FILM

ടി. എസ്. സുരേഷ് ബാബുവിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ

05 April 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story