രണ്‍ബീര്‍ കപൂറോ രണ്‍വീര്‍ സിങോ?
രാമന്‍റെ വേഷം കൂടുതല്‍ ചേരുന്നതാര്‍ക്ക്?
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
ആരാധകര്‍ നിര്‍മ്മിച്ച രണ്‍വീറിന്‍റെ എഐ ചിത്രങ്ങള്‍ പുറത്ത്
രണ്‍വീറിനാണ് വേഷം ചേരുന്നതെന്ന് നെറ്റിസണ്‍സ്
‘മേരാ റാം’ (എന്‍റെ രാമന്‍) എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്
കഴിഞ്ഞ ദിവസം ‘രാമയണ’ ടീസര്‍ പുറത്തിറങ്ങിയിരുന്നു
രാമനായെത്തുന്ന രണ്‍ബീറിന്‍റെ വ്യത്യസ്ത ലുക്കുകളാണ് ടീസറില്‍
ഈ ദൃശ്യങ്ങളാണ് എഐ ഉപയോഗിച്ച് മാറ്റിയെടുത്തത്
2026 ദീപാവലിക്ക് ചിത്രം പുറത്തിറങ്ങും