ANUSHKA SHETTY

ഒരിടവേളയ്ക്ക് ശേഷം വീണ്ടും തെന്നിന്ത്യന്‍ സിനിമയുടെ റാണിയാകാനൊരുങ്ങി അനുഷ്കാ ഷെട്ടി.

04 April 2026
ANUSHKA SHETTY

ജയസൂര്യ നായകനായെത്തുന്ന ‘കത്തനാർ - ദി വൈൽഡ് സോർസറർ’എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് മടങ്ങിവരവ്.

04 April 2026
ANUSHKA SHETTY

അരുന്ധതി, ബാഹുബലി, രുദ്രമാദേവി എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച താരമാണ് അനുഷ്ക.

04 April 2026
ANUSHKA SHETTY

സിനിമയില്‍ ഗോഡ്ഫാദേര്‍സ് ഇല്ലാത്ത താരത്തിന്‍റെ കരിയര്‍ മാറ്റിമറിച്ചത് 2 പേര്‍.

04 April 2026
ANUSHKA SHETTY

പ്രശസ്തനായ സംവിധായകനും തിരക്കഥാകൃത്തുമായ പുരി ജഗന്നാഥും സൂപ്പർ സ്റ്റാര്‍ നാഗാർജുനയും.

04 April 2026
ANUSHKA SHETTY

രാജമൗലിയുമായുളള കൂട്ടും കരിയര്‍ മികച്ചതാക്കി.

04 April 2026
ANUSHKA SHETTY

റാണിയായും, വാള്‍പ്പയറ്റടക്കം വഴങ്ങുന്ന ഭരണാധികാരിയായും വൃദ്ധയായും, ബോള്‍ഡ് ആയ നായികയായും തകര്‍ത്താടി അനുഷ്ക.

04 April 2026
ANUSHKA SHETTY

എന്നാല്‍ സൈസ് സീറോ എന്ന ചിത്രം താരത്തിന് വിനയായി.

04 April 2026
ANUSHKA SHETTY

ശരീരഭാരം അമിതമായി കൂട്ടിയത് കുറയ്ക്കാന്‍ നന്നായി പാടുപെട്ടു.

04 April 2026
ANUSHKA SHETTY

സമൂഹമാധ്യമങ്ങളിലടക്കം വലിയ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നു.

04 April 2026
ANUSHKA SHETTY

അവിടെയൊന്നും തളരാന്‍ താരം തയാറായില്ല; ആത്മവിശ്വാസത്തോടെ പോരാടി.

04 April 2026
ANUSHKA SHETTY

പ്രഭാസുമായി ചേര്‍ന്ന് പ്രചരിച്ച പ്രണയവാര്‍ത്തകളും താരം നിഷേധിച്ചു.

04 April 2026
ANUSHKA SHETTY

44ാം വയസിലും സിംഗിളായി യാത്രകളും മറ്റും ആസ്വദിച്ച് ഹാപ്പിയായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു.

04 April 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story