WOMEN IN CINEMA COLLECTIVE (WCC)

സംവിധായകൻ രഞ്ജിത്തിന്റെ പീഡന പരാതിയിൽ വിമർശനവുമായി ഡബ്ള്യുസിസി

02 April 2026
WOMEN IN CINEMA COLLECTIVE (WCC)

ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണെന്ന് ഡബ്ല്യുസിസി

02 April 2026
WOMEN IN CINEMA COLLECTIVE (WCC)

പ്രവർത്തിക്കാത്ത ഒരു സംവിധാനത്തിൽ നിന്നാണ് കുറ്റവാളികൾക്ക് വീണ്ടും ധൈര്യം ഉണ്ടാകുന്നത്

02 April 2026
WOMEN IN CINEMA COLLECTIVE (WCC)

ആരെയും കാത്തു നിൽക്കാതെ പൊലീസിലേക്ക് നേരിട്ട് പോയ നടിയുടെ ധൈര്യത്തിന് സലാം

02 April 2026
WOMEN IN CINEMA COLLECTIVE (WCC)

നടി IC യെ എന്തു കൊണ്ടാവും സമീപിക്കാഞ്ഞത്?

02 April 2026
WOMEN IN CINEMA COLLECTIVE (WCC)

IC അംഗങ്ങൾ സെറ്റിൽ ഇത്രയും ഗൗരവപ്പെട്ട സംഭവം നടന്നപ്പോൾ ആ പെൺകുട്ടിയെ ബന്ധപ്പെട്ടിരുന്നോ?

02 April 2026
WOMEN IN CINEMA COLLECTIVE (WCC)

സിനിമയുടെ അധികാര ബന്ധങ്ങൾ IC യെ നിശബ്ദമാക്കി

02 April 2026
WOMEN IN CINEMA COLLECTIVE (WCC)

തുറന്നുപറയുക എന്നത് ഒരിക്കലും എളുപ്പമല്ല

02 April 2026
WOMEN IN CINEMA COLLECTIVE (WCC)

സിനിമ എന്ന ജനപ്രിയ മാധ്യമം സുരക്ഷിതവും നീതിയുക്തവും മാന്യവുമായ തൊഴിലിടങ്ങളുടെ മാതൃക കൂടി സൃഷ്ടിക്കേണ്ടതുണ്ട്

02 April 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story