RENU SUDHI

കൊല്ലം സുധിയുടെ മകന്‍ നടത്തിയ വെളിപ്പെടുത്തലില്‍ വിവാദം തു‌ടരുന്നു

30 March 2026
RENU SUDHI

രേണു സുധിയെ കേന്ദ്രീകരിച്ചാണ് പല വിവാദങ്ങളും

30 March 2026
RENU SUDHI

ആരോപണങ്ങളില്‍ പ്രതികരിക്കുകയാണ് രേണു സുധി

30 March 2026
RENU SUDHI

'സുധി മരിച്ച സമയത്ത് താന്‍ ഫൈവ് സ്റ്റാർ ഹോ‌ട്ടലിൽ പോയി ഭക്ഷണം കഴിച്ചെന്ന ആരോപണം തെറ്റ്'

30 March 2026
RENU SUDHI

'വീട്ടിലെത്തിക്കുമ്പോഴാണ് മൃതദേഹം കാണുന്നത്'

30 March 2026
RENU SUDHI

'താന്‍ മൃതദേഹം കൊണ്ടുവരാന്‍ പോയിട്ടില്ല'

30 March 2026
RENU SUDHI

'മരണ വിവരം അറിഞ്ഞപ്പോൾ തൊട്ട് ഞാൻ പച്ചവെള്ളം കുടിച്ചിട്ടില്ല'

30 March 2026
RENU SUDHI

'കിച്ചു പൊറോട്ട വാങ്ങി തന്നപ്പോഴാണ് കഴിക്കുന്നത്‌'

30 March 2026
RENU SUDHI

അറിയാത്ത കാര്യം സംസാരിക്കരുത്, എന്തിനാണ് കള്ളത്തരം പറയുന്നതെന്നും രേണു

30 March 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story