HANSIKA KRISHNA

അമൽ നീരദ് ഒരുക്കുന്ന ചിത്രത്തില്‍ ഹന്‍സിക നായിക

28 March 2026
HANSIKA KRISHNA

'ബാച്ച്ലർ പാർട്ടി D’EUX' വിലാണ് ഹന്‍സിക നായികയാവുന്നത്

28 March 2026
HANSIKA KRISHNA

കൃഷ്ണകുമാറിന്റെ നാല് മക്കളിൽ ഏറ്റവും ഇളയ ആളാണ് ഹൻസിക

28 March 2026
HANSIKA KRISHNA

തന്റെ ഡിഗ്രി പഠനത്തോടൊപ്പമാണ് അഭിനയരംഗത്തേക്കും ചുവടുവയ്ക്കുന്നത്

28 March 2026
HANSIKA KRISHNA

ഇൻസ്റ്റഗ്രാം റീലുകളിലൂടെയും ലക്ഷക്കണക്കിന് ആരാധകര്‍

28 March 2026
HANSIKA KRISHNA

നേരത്തെ 'ലൂക്ക'യിലൂടെ ഹൻസിക സിനിമയിലെത്തിയിരുന്നു‌‌

28 March 2026
HANSIKA KRISHNA

ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലമാണ് അവതരിപ്പിച്ചത്

28 March 2026
HANSIKA KRISHNA

ഇത്തവണ മുഴുനീള നായികയായാണ് എത്തുന്നത്

28 March 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story