MS DHONI

ഐപിഎലിലെ ആദ്യ മല്‍സരങ്ങളില്‍ ധോണി പങ്കെടുക്കില്ല

28 March 2026
MS DHONI

രണ്ടാഴ്ചത്തെ മല്‍സരങ്ങളില്‍ നിന്നാകും വിട്ടുനില്‍ക്കുക

28 March 2026
MS DHONI

കാലിലെ പേശികള്‍ക്ക് പരുക്കേറ്റതോടെയാണ് വിശ്രമം

28 March 2026
MS DHONI

ധോണിയുടെ ആരോഗ്യം നിരീക്ഷിച്ച് വരികയാണെന്ന് സിഎസ്കെ

28 March 2026
MS DHONI

രാജസ്ഥാന്‍ റോയല്‍സുമായാണ് ചെന്നൈയുടെ ഓപ്പണിങ് മല്‍സരം

28 March 2026
MS DHONI

ധോണി പുറത്തിരിക്കുന്നതോടെ സഞ്ജുവാകും ചെന്നൈയുടെ വിക്കറ്റ് കീപ്പര്‍

28 March 2026
MS DHONI

ധോണിയുടെ അവസാന സീസണാകും ഇതെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു

28 March 2026
MS DHONI

തന്‍റെ ഫിറ്റ്നസ് കുറയുന്നതായി ധോണിയും തുറന്ന് പറഞ്ഞിരുന്നു

28 March 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story