തമിഴ്നാട്ടിലെ ശക്തമായ പാര്‍ട്ടിയായി വളരുകയാണ് വിജയിയുടെ TVK
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് TVK
ഇപ്പോഴിതാ TVKയ്ക്ക് വെല്ലുവിളിയുമായി പുതിയ പാര്‍ട്ടിയുമായി പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍
അണ്ണാ വെട്രി കഴകം എന്ന AVKയുമായാണ് പവര്‍സ്റ്റാര്‍ എത്തിയിരിക്കുന്നത്
വരാനിരിക്കുന്ന പോരാട്ടം ടി.വി.കെ.യും എ.വി.കെ.യും തമ്മിലായിരിക്കുമെന്നുമാണ് പവർസ്റ്റാറിന്റെ അവകാശവാദം
വിജയ്ക്ക് എ.വി.കെ ഒരു ചലഞ്ചാകുമോ എന്ന് ആരാധകര്‍ സംശയിക്കുന്നു
പാർട്ടി പ്രഖ്യാപനം നടത്തിയെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡി.എം.കെയ്ക്കാണ് തന്റെ പിന്തുണയെന്ന് ശ്രീനിവാസൻ വ്യക്തമാക്കി