തിരഞ്ഞെടുപ്പ് ചൂടിലാണ് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമേശ് പിഷാരടി
തന്‍റെ ആദ്യ രാഷ്ട്രീയ അങ്കത്തില്‍ ഫുള്‍ കോണ്‍ഫിഡന്‍സിലാണ് പിഷാരടി
ഇതിനിടെ പിഷാരടിക്ക് ഉപദേശവുമായി ആത്മസുഹൃത്ത് ധര്‍മ്മജന്‍ ബോള്‍ഗാട്ടി
സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ ബാലുശ്ശേരി സ്ഥാനാര്‍ഥിയുമാണ് ധര്‍മ്മജന്‍
തിരഞ്ഞെടുപ്പിലെ തന്‍റെ അനുഭവം പങ്കുവച്ചാണ് ധര്‍മ്മജന്‍റെ ഉപദേശം
'കോമഡിയല്ല രാഷ്ട്രീയം. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചല്ലേണ്ടതാണ്. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്'
പണം മുടക്കുള്ള പരിപാടിയാണെന്നും പണം കയ്യില്‍ കരുതണമെന്നും ഉപദേശമുണ്ട്
ധര്‍മ്മജന്‍റെ ഉപദേശം സ്വീകരിച്ച് പ്രചാരണവുമായി മുന്നോട്ട്