മധുവിധു ആഘോഷിച്ച് വിറോഷ്
തായ്ലന്ഡിലെ കോ സമുയി ദ്വീപിലാണ് താരങ്ങള്‍
കോ സാമുയി വീടുപോലെയെന്ന് രശ്മിക
കൂട്ടുകാരുമൊത്ത് ഉല്ലസിച്ച ദിവസങ്ങളെന്ന് താരം
ശാന്തമായി ഉണരുന്ന പ്രഭാതങ്ങള്‍, പൂള്‍, മൂവി നൈറ്റ്സ്.. സന്തോഷം
തിരക്കുകളില്‍ നിന്നൊരിടവേള
ഫെബ്രുവരി 26നായിരുന്നു വിജയ്–രശ്മിക വിവാഹം
രാജ്യത്തെ വിവിധ ക്ഷേത്രങ്ങളില്‍ അന്നദാനം നടത്തിയിരുന്നു (ചിത്രങ്ങള്‍: instagram.com/rashmika_mandanna)