മലയാളികളുടെ പ്രിയതാരമാണ് രംഭ
താരത്തിന്‍റെ പുതിയ അഭിമുഖം സോഷ്യലിടത്ത് വൈറല്‍
താരത്തിന് ടാറ്റൂ ചെയ്യണമെന്ന് ആഗ്രഹം
എന്നാല്‍ സൂചി കുത്തുന്നത് ഭയമെന്ന് രംഭ
ഭർത്താവിന്റെയും 3 മക്കളുടെയും പേരാണ് താരം ടാറ്റു ചെയ്യാന്‍ ആഗ്രഹിക്കുന്നത്
പക്ഷേ സൂചി കുത്തുന്ന വേദന സഹിക്കാൻ കഴിയില്ലെന്ന് താരം
രക്തപരിശോധന പോലും പേടിയാണെന്ന് രംഭ
2010-ലായിരുന്നു താരത്തിന്‍റെ വിവാഹം
വിവാഹം കഴിച്ചതോടെ രംഭ സിനിമയിൽ നിന്ന് വിട്ടുനിന്നു
വിവാഹശേഷം ഭർത്താവിനൊപ്പം കാനഡയിലാണ് രംഭ ഇപ്പോൾ താമസിക്കുന്നത്