ധുരന്ധര്‍ 2വിനെ പ്രശംസിച്ച് നടി രേണു ദേശായി
‘ഇന്ത്യന്‍ സൈന്യത്തോടും രഹസ്യാന്വേഷണ ഏജന്‍സികളോടും ബഹുമാനമുണ്ടെങ്കില്‍ ധുരന്ധര്‍ 2 ഭാഗങ്ങളും കണ്ടിരിക്കണം‘
‘ഇവരെല്ലാം കാരണമാണ് നമ്മള്‍ വീടുകളില്‍ സമാധാനമായി കിടന്നുറങ്ങുന്നത്‘
‘ഇവര്‍ കാരണമാണ് വീട്ടിലിരുന്ന് രാജ്യത്തെ തന്നെ കുറ്റം പറയാനും സാധിക്കുന്നതും‘
ചിത്രത്തില്‍ ഭവഗവത് ഗീതയെ ഉദ്ധരിക്കുന്ന ഭാഗവും രേണു പങ്കുവച്ചു
‘മോദി അടിപൊളി‘
താന്‍ മോദിയുടെയും ബിജെപിയുടെയും അന്ധഭക്തയാണെന്നും രേണു
പവൻ കല്യാണിന്റെ മുൻഭാര്യ കൂടിയാണ് രേണു
ധുരന്ധര്‍: ദ് റിവഞ്ചിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്
രണ്‍ധീര്‍ സിങ്ങാണ് ചിത്രത്തില്‍ നായകനായത്
റിലീസായി 3 ദിവസത്തിനകം ചിത്രം 500 കോടിക്ക് മുകളിലെത്തി