മുംബൈ ആക്രമണം നേരിൽ കണ്ടുവെന്ന് അർജുൻ രാംപാൽ
‘ചില ജന്മദിനങ്ങൾ ആഘോഷങ്ങളുടേതല്ല, അതിജീവനത്തിന്റേതാണ്‘
‘2008 നവംബർ 26, മുംബൈ നഗരം ഭീകരാക്രമണത്തിൽ വിറങ്ങലിച്ചു നിന്ന രാത്രി‘
‘താൻ കണ്ട കാഴ്ചകളും അനുഭവിച്ച ഭയവും ഇന്നും മായാതെ നിൽക്കുന്നു‘
‘ഈ അനുഭവങ്ങളാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ 'ധുരന്ധറി'ലേക്ക് നയിച്ചത്‘
‘സിനിമയിലെ 26/11 രംഗം വിവരിച്ചപ്പോൾ, പകവീട്ടാൻ ഉള്ള സമയമായി എന്ന് തോന്നി‘
‘ആ രാത്രി നേരിൽ കണ്ട ഭീകരതയ്ക്കുള്ള മറുപടിയാണ് 'ധുരന്ധർ'
ചിത്രത്തിൽ ഐഎസ്ഐ മേജർ ഇക്ബാൽ ആയാണ് അർജുൻ എത്തിയത്